mammootty beauty secrets <br />67 ലെത്തി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. പോയവാരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. ഫിറ്റ്‌നസിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ലെന്ന് പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ളതാണ്. മമ്മൂട്ടിയുടെ ഭക്ഷണക്രമവും വ്യായാമവുമൊക്കെയാണ് അദ്ദേഹത്തെ ഇന്നും ചുള്ളനാക്കി നിര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അ്‌ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ച് പേഴ്‌സണല്‍ കുക്ക് തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലെനീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ കാണൂ. <br />#Mammootty